കൊലപാതകികളോട് പോലും ഇങ്ങനെ ചെയ്യരുത്..നെഞ്ചുപൊട്ടി രാജന്റെ അമ്മ | Oneindia Malayalam

2020-12-29 1,565

Neyyattinkara $uicide: Rajan's Mother React To Media
കേരള മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ് നെയ്യാറ്റിന്‍കരയില്‍ ഉണ്ടായത്. കുഞ്ഞുകൂരയില്‍ അന്തിയുറങ്ങാന്‍ സമ്മതിക്കാതെ ഒഴിപ്പിക്കാനെത്തിയ പോലീസിന് മുമ്പില്‍ ആത്മഹത്യാശ്രമം കാട്ടി പിന്തിരിപ്പിക്കാനായിരുന്നു രാജന്റെ ശ്രമം. പക്ഷേ, പിന്നീട് കണ്ടത് രാജനും ഭാര്യ അമ്പളിയും കത്തുന്നതാണ്. ദിവസങ്ങള്‍ പിന്നിടവെ ഇരുവരും മണിക്കൂറുകള്‍ വ്യത്യാസത്തില്‍ തിങ്കളാഴ്ച മരണത്തിന് കീഴടങ്ങി. ചോറ് വിളമ്പി കഴിക്കാന്‍ ഒരുങ്ങവെയാണ് ഒഴിപ്പിക്കാന്‍ പോലീസും മറ്റ് ഉദ്യോഗസ്ഥരുമെത്തിയത്‌


Videos similaires